top of page
"സോഷ്യൽ മീഡിയയിൽ കമൻ്റ്സ് ഇട്ടു അപമാനിക്കുന്നത് ഒരു രോഗമാണ്.." Adv. Dr. Kriss Venugopal | Like it is
15:44

"സോഷ്യൽ മീഡിയയിൽ കമൻ്റ്സ് ഇട്ടു അപമാനിക്കുന്നത് ഒരു രോഗമാണ്.." Adv. Dr. Kriss Venugopal | Like it is

#likeitis @popadom Adv. Dr. Kriss Venugopal MD, La Liberta Voice Coach, Lawyer, Clinical Hypnotherapist, Author, TedX Speaker, Actor അഡ്വ. ഡോ. ക്രിസ് വേണുഗോപാൽ (Part 1) 00:00 Intro 00:45 വയസ്സായ ഒരു മനുഷ്യൻ സുന്ദരിയായ പെണ്ണിനെ വിവാഹം കഴിച്ചു., അതാണ് പ്രശ്‌നം.. 06:44 സോഷ്യൽ മീഡിയയിൽ കമൻ്റ്സ് ഇട്ടു അപമാനിക്കുന്നത് ഒരു രോഗമാണ്.. അത് ചികിത്സിക്കേണ്ടത്.. 10:57 ഒരാളെ ഇടിച്ചു താഴ്ത്തിയും, അയ്യോ ചേട്ടാ നിങ്ങളെപ്പോലെ മറ്റൊരാളില്ല എന്ന് പറഞ്ഞും ഇൻ്റർവ്യൂ ചെയ്യേണ്ടതില്ല.. 11:52 സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നവർ സ്വന്തം അമ്മയെയും അച്ഛനെയും ഭാര്യയെയും ഓർക്കുന്നത് നല്ലതാണ്.. 14:09 ഞാൻ നന്നായാലും തോറ്റാലും ഞാൻ മാത്രമാണ് കാരണം, നമ്മുടെ ശത്രുവും മിത്രവും നമ്മൾ തന്നെയാണ്.. Producer, Interviewer: Sudhi Narayan Camera Team: Mahesh SR, Akhil Sundaram Edit: Alby Graphics: Arun Kailas Production Assistant: Sabarinath S Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media
എന്നെ കൊല്ലാക്കൊല ചെയ്തില്ലേ? ആ ചോദ്യം എന്റെ കണ്ണ് തുറപ്പിച്ചു.. Dr. MR Rajagopal | Like it is
19:50

എന്നെ കൊല്ലാക്കൊല ചെയ്തില്ലേ? ആ ചോദ്യം എന്റെ കണ്ണ് തുറപ്പിച്ചു.. Dr. MR Rajagopal | Like it is

#likeitis @popadom Dr. M. R. Rajagopal, often called the "Father of Palliative Care in India," is a renowned palliative care physician and founder of Pallium India. His advocacy led to the amendment of India’s NDPS Act in 2014, improving access to pain relief for millions. He played a pivotal role in establishing the National Program for Palliative Care and co-authored influential reports like the Lancet Commission's "Value of Death." Honored with the Padma Shri in 2018, he has also been nominated twice for the Nobel Peace Prize. His memoir, Walk with the Weary, reflects his journey in palliative care advocacy. ഡോ. എം. ആർ. രാജഗോപാൽ (Part 1) 00:00 Intro 00:48 ആരോഗ്യപ്രവർത്തകരുടെ കടമ രോഗിയുടെ ദുരിതം ഇല്ലാതാക്കലാണ്.. 03:39 ഞാൻ ഒരു രോഗിയുടെ വേദന മാറ്റി., അദ്ദേഹം അന്ന് ആത്മഹത്യ ചെയ്തു.. 06:00 എന്നെ കൊല്ലാക്കൊല ചെയ്തില്ലേ? മോറിസിന്റെ ചോദ്യം എന്റെ കണ്ണ് തുറപ്പിച്ചു.. 09:53 എന്താണ് പാലിയേറ്റീവ് കെയർ? 13:31 ഇന്ത്യയിൽ പാലിയേറ്റീവ് കെയർ ഇപ്പോഴും ശൈശവത്തിൽ തന്നെ.. 15:23 കുട്ടികൾ കുട്ടികളായത് കൊണ്ട് വിഡ്ഢികൾ ആകുന്നില്ല.. 17:47 മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടുമ്പോൾ ശ്വാസം മുട്ടില്ലേ? കുട്ടിയുടെ സംശയം അതായിരുന്നു. Producer, Interviewer: Suneesh Surendran Camera Team: Mahesh SR, Akhil Sundaram Edit: Janson P Paul Graphics: Arun Kailas Production Assistant: Sabarinath S Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media
"ക്നാനായ പെരുമക്കും തോമാശ്ലീഹ പാരമ്പര്യത്തിനും ചരിത്രപരമായ പിന്തുണയില്ല.." Bobby Thomas | Like it is
12:20

"ക്നാനായ പെരുമക്കും തോമാശ്ലീഹ പാരമ്പര്യത്തിനും ചരിത്രപരമായ പിന്തുണയില്ല.." Bobby Thomas | Like it is

#likeitis @popadom Bobby Thomas (Part 3) | Like it is ബോബി തോമസ്‌ 'മാതൃഭൂമി'യിൽ പത്രപ്രവർത്തകനായിരുന്നു. പ്രധാന കൃതികൾ: 'ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം', 'ശ്രമണ ബുദ്ധൻ', 'വൈക്കത്തെ ഗാന്ധിജിയും അംബേദ്കറും', 'ജൻമാന്തരങ്ങൾ'. 00:00 Intro 00:41 ക്നാനായ പെരുമക്കും തോമാ ശ്ലീഹ പാരമ്പര്യത്തിനും ചരിത്രപരമായ പിന്തുണയില്ല.. 02:35 എന്താണ് സുനഹദോസുകൾ? 05:13 സഭ ഗീവർഗ്ഗീസ് പുണ്യാളനെ വിശുദ്ധരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു.. 07:40 മനുഷ്യരെ ബന്ധിപ്പിച്ചു നിർത്തുന്ന ഏറ്റവും വലിയ സാമൂഹ്യ സ്ഥാപനം മതമാണ്‌.. Producer, Interviewer: Suneesh Surendran Camera Team: Mahesh SR, Akhil Sundaram Edit: Janson P Paul Graphics: Arun Kailas Production Assistant: Sabarinath S Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media
ഗർഭിണികൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ..  Dr. Niranjana Jayakrishnan | Healthify @popadom
18:57

ഗർഭിണികൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ.. Dr. Niranjana Jayakrishnan | Healthify @popadom

#healthify #gynecologist Dr. Niranjana Jayakrishnan (Gynecologist) MD, DNB, FMAS, FRM Senior Consultant, CEO and Director, KJK Hospital Pvt Ltd, Nalanchira ഡോ. നിരഞ്ജന ജയകൃഷ്ണൻ 00:00 Intro 01:03 ഗർഭിണികൾ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കാൻ വിമുഖത കാണിക്കുന്നുണ്ടോ? 01:53 വന്ധ്യതയുടെ പ്രാഥമിക ചികിത്സയ്ക്ക് മുന്നേയുള്ള പരിശോധനകൾ.. 03:04 അമിതവണ്ണം ഗർഭധാരണത്തെ സങ്കീർണ്ണമാക്കുമോ? 04:09 സിസേറിയൻ എണ്ണം കൂടുന്നത് എന്ത്കൊണ്ട്? 06:25 അവിവാഹിതരിലെ അബോർഷൻ വർദ്ധിച്ചു വരുന്നുണ്ടോ? 07:08 സുരക്ഷിതമായ ഗർഭനിരോധന മാർഗ്ഗങ്ങൾ.. 08:31 ഗർഭധാരണത്തിന് മുൻപ് ഒഴിവാക്കേണ്ട മരുന്നുകൾ.. 09:04 ഗർഭകാലത്തെ വ്യായാമം.. 10:04 ഗർഭകാലത്തെ മാനസിക സമ്മർദ്ദം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ? 11:30 ഗർഭകാലത്ത് അജിനോമോട്ടോ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക.. 12:18 ഗർഭകാല പ്രമേഹം.. 12:51 ഗർഭിണികൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ.. 14:26 ഗൈനക്കോളജിയിലെ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ.. Producer: Sudhi Narayan Camera Team: Mahesh SR, Aneesh Chandran, Akhil Sundaram Edit: Alby Graphics: Arun Kailas Production Assistant: Sabarinath S Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media
അസുഖങ്ങളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.  Dr. Anu Elizabeth Jacob | Healthify
22:44

അസുഖങ്ങളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. Dr. Anu Elizabeth Jacob | Healthify

#healthify #familymedicine #healthawareness Dr. Anu Elizabeth Jacob MBBS, DNB(FLM) Consultant Family Physician KIMS Health, Trivandrum ഡോ. അനു എലിസബത്ത് ജേക്കബ് 00:00 എന്താണ് ഫാമിലി മെഡിസിൻ? 02:34 ഇൻ്റർനെറ്റിൽ അസുഖ വിവരങ്ങൾ തിരയുന്നവരെ 'IDIOT' എന്ന് വിളിക്കുന്നത് എന്ത് കൊണ്ട്? 05:04 ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ ചെയ്യുന്ന ലാബ് ടെസ്റ്റുകൾ.. 06:44 മതിയായ യോഗ്യത ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ ചികിത്സ ഉപദേശിക്കുന്നതിലെ അപകടം.. 07:56 ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ പാരസെറ്റമോൾ, കഫ് സിറപ്പ് തുടങ്ങിയവ ഉപയോഗിക്കാമോ? 09:48 പുളിഞ്ചിക്കയും പാവക്കയും മഷിത്തണ്ടുമൊക്കെ ജ്യൂസ് അടിച്ചു കുടിക്കുന്നവർ ശ്രദ്ധിക്കുക.. 11:09 എല്ലാവർക്കും മെഡിക്കൽ ഇൻഷ്വറൻസ് ആവശ്യമുണ്ടോ? 12:28 ഏതൊക്കെ അസുഖങ്ങൾക്കുള്ള വാക്സിനാണ് എല്ലാവരും നിർബന്ധമായും എടുക്കേണ്ടത്? 13:54 പ്രമേഹം പൂർണ്ണമായും ഭേദമാകുമോ? 15:14 തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം എങ്ങനെ അതിജീവിക്കാം? 17:35 അസുഖങ്ങളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.. Producer: Sudhi Narayan Camera Team: Mahesh SR, Aneesh Chandran, Akhil Sundaram Edit: Alby Graphics: Arun Kailas Production Assistant: Sabarinath S Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media
ആയുർവേദം എത്രത്തോളം ഫലപ്രദമാണ്? Dr. Amnath A (Ayurveda Physician) | Healthify @popadom
18:19

ആയുർവേദം എത്രത്തോളം ഫലപ്രദമാണ്? Dr. Amnath A (Ayurveda Physician) | Healthify @popadom

#healthify #ayurveda #yoga Dr. Amnath A Chief Consultant Physician, Navajeevan Ayurveda Hospital, Gandhipuram, Sreekaryam , Trivandrum ഡോ. അംനാഥ് എ. 00:00 ആയുർവേദം എത്രത്തോളം ഫലപ്രദമാണ്? 01:39 ചെറുപ്പക്കാർക്ക് എല്ല് തേയ്മാനം ഉണ്ടാകുന്നുണ്ടോ? 03:12 മാനസിക ആരോഗ്യത്തിന് ആയുർവേദം നൽകുന്ന നിർദ്ദേശങ്ങൾ.. 04:44 മുട്ട് വേദന: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. 05:43 കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും ചികിത്സയും.. 07:07 യോഗയും ജിം വർക്ക് ഔട്ടും തമ്മിൽ ഉള്ള വ്യത്യാസം.. 08:24 യോഗ-ആയുർവേദ സംയുക്ത ചികിത്സ ഏതൊക്കെ അസുഖങ്ങൾക്ക് ഫലപ്രദമാണ്? 09:32 ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിന് യോഗ എത്രത്തോളം ഫലപ്രദമാണ്? 10:33 ഭക്ഷണരീതിയും ജീവിതശൈലീ രോഗങ്ങളും.. 12:15 മാനസികനിലയും സമ്മർദ്ദവും എങ്ങനെ ഒരു വ്യക്തിയെ രോഗിയാക്കുന്നു? 14:27 ഭേദമായ അസുഖങ്ങൾ തിരിച്ചു വരാതെയിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം.. 15:14 ഡിപ്രഷനിൽ നിന്നുള്ള പൂർണ്ണമായ മോചനം സാധ്യമാണോ? 16:51 അസുഖങ്ങളെ അകറ്റി നിർത്താൻ കഴിയും, ഇങ്ങനെ ജീവിക്കുക.. Producer: Sudhi Narayan Camera Team: Mahesh SR, Aneesh Chandran, Akhil Sundaram Edit: Alby Graphics: Arun Kailas Production Assistant: Sabarinath S Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media
AI ലോകത്ത്‌ കുടിയേറ്റത്തിന്റെ ഭാവി.. Krishna Kumar (Part 2) | Money Matters @popadom
23:25

AI ലോകത്ത്‌ കുടിയേറ്റത്തിന്റെ ഭാവി.. Krishna Kumar (Part 2) | Money Matters @popadom

#moneymatters #financialadvice @popadom Krishna Kumar CEO of GreenPepper + AI Generative AI Coach for Leaders Krishna Kumar is a renowned CEO, Generative AI and innovation coach, author and speaker with over 20 years of experience. He leads GreenPepper + AI, guiding businesses in digital transformation and strategic growth. Krishna has conducted over 300 workshops on leadership and innovation, impacting more than 100,000 learners and 15,000 professionals. Krishna's expertise encompasses Generative AI, design thinking, talent management and digital strategy. He has authored five books and over 200 articles, and spoken globally at conferences including the Jerusalem Leaders Summit and Horasis India Meeting. Recognized as a top influencer by Influencer Times, Krishna's work has been featured by Rutgers University, LinkedIn Pulse and prominent media outlets. 00:00 സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യ ഗവൺമെന്റ്.. 02:31 യു എസ്സിനും ചൈനയ്ക്കും ഒപ്പം AI ലോകത്ത്‌ മുന്നേറുന്ന ഇന്ത്യ.. 04:31 ജനറേറ്റീവ് എ ഐ ലോകത്ത്‌ കോഡിങ് അപ്രസക്തമാകും.. 08:16 സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെAI ഉപയോഗപ്പെടുത്താം? 10:26 AI മനുഷ്യനെ നിയന്ത്രിക്കുന്ന കാലം വരുമോ? 14:51 ബ്ലൂ കോളർ ജോലികൾക്ക് AI ഭീഷണിയോ? 16:51 AI ലോകത്ത്‌ കുടിയേറ്റത്തിന്റെ ഭാവി.. 19:31 സാംസ്കാരിക രാഷ്ട്രീയ നവോത്ഥാന നായകനായി വേണം എലോൺ മസ്കിനെ കാണാൻ.. Producer: Jibin Babu Camera: Akhil Sundaram Edit: Janson P Paul Thumbnails: Noufal A Jabbar Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media
AI മനുഷ്യന്റെ സഹായി. AI മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചറിയാം.. Krishna Kumar | Money Matters
28:36

AI മനുഷ്യന്റെ സഹായി. AI മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചറിയാം.. Krishna Kumar | Money Matters

#moneymatters #financialadvice @popadom Krishna Kumar CEO of GreenPepper + AI Generative AI Coach for Leaders Krishna Kumar is a renowned CEO, Generative AI and innovation coach, author and speaker with over 20 years of experience. He leads GreenPepper + AI, guiding businesses in digital transformation and strategic growth. Krishna has conducted over 300 workshops on leadership and innovation, impacting more than 100,000 learners and 15,000 professionals. Krishna's expertise encompasses Generative AI, design thinking, talent management and digital strategy. He has authored five books and over 200 articles, and spoken globally at conferences including the Jerusalem Leaders Summit and Horasis India Meeting. Recognized as a top influencer by Influencer Times, Krishna's work has been featured by Rutgers University, LinkedIn Pulse and prominent media outlets. 00:00 മനുഷ്യനെ മനസ്സിലാക്കി പ്രവർത്തിക്കാൻ ജനറേറ്റീവ് AI ക്ക് കഴിയും.. 04:31 നിരവധി ജോലി സാധ്യതകളുള്ള AI പ്രോംപ്റ്റിംഗ് മേഖല.. 06:08 വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ AI യുടെ സ്വാധീനം.. 12:40 പ്രൊഡക്ടിവിറ്റി കൂട്ടാൻ AI സഹായം തേടുന്നു കമ്പനികൾ.. 19:19 മനുഷ്യനും AI യും ചേർന്ന് പ്രവർത്തിക്കുന്ന ലോകമാണ് ഇനിയുള്ളത്.. Producer: Jibin Babu Camera: Akhil Sundaram Edit: Janson P Paul Thumbnails: Noufal A Jabbar Follow popadom.in: https://www.popadom.in https://www.facebook.com/popadom.in https://www.instagram.com/popadom.in Subscribe to https://www.youtube.com/wonderwallmedia Follow Wonderwall Media on: https://www.facebook.com/WonderwallMediaIndia https://www.instagram.com/wonderwall_media https://www.wonderwall.media
bottom of page